Career News

Current Updates

  • 25
    Apr

    സബ് ഇൻസ്‌പെക്ടർ /​കോ​ണ്‍​സ്റ്റ​ബി​ള്‍ : 4660 ഒ​ഴി​വുകൾ

    റെ​യി​ൽ​വേ പ്രൊ​ട്ട​ക്‌​ഷ​ൻ ഫോ​ഴ്സ്, സ്പെ​ഷ​ൽ പ്രൊ​ട്ട​ക്‌​ഷ​ൻ ഫോ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ണ്‍​സ്റ്റ​ബി​ൾ, സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ ഒ​ഴി​വു​ക​ളി​ലേ​ക്കു​ ഇപ്പോൾ അപേക്ഷിക്കാം. സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ 452 , കോ​ണ്‍​സ്റ്റ​ബി​ൾ 4208 എന്നിങ്ങനെയാണ് ...
  • 24
    Apr

    പരിശീലനത്തിന് അവസരം

    വയനാട് : സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളുടെ മക്കള്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആൻഡ് കണ്‍സ്ട്രക്ഷനിലെ പരിശീലന പരിപാടികളില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം. ...
  • 24
    Apr

    സ്‌പോര്‍ട്‌സ് അക്കാദമി സെലക്‍ഷന്‍

    മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിൻറെ കീഴില്‍ ജില്ലയില്‍ കോട്ടപ്പടി ഫുട്‌ബോള്‍ അക്കാദമിയിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. 2024 മെയ് നാലിന് മലപ്പുറം കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വെച്ച് സെലക്‍ഷന്‍ ...
Load More

Articles

Load More